HOME
DETAILS

MAL
ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറു പെണ്‍കുട്ടികള്‍ ബംഗളൂരുവിലെത്തി; രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു
backup
January 27 2022 | 13:01 PM
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറു പെണ്‍കുട്ടികള്‍ ബംഗളൂരുവിലെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയില്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.ഇതിനിടെ അഞ്ചു പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയും ഒരാളെ ജീവനക്കാര്‍ പൊലീസില്‍ എല്പ്പിക്കുകയും ചെയ്തു.
ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. തൃശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹമാസിന് പകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം; ഗസ്സയില്‍ ട്രംപിന്റെ പദ്ധതിക്ക് ബദലുമായി ഈജിപ്ത്
International
• 9 days ago
വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
Kerala
• 9 days ago
ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്
Saudi-arabia
• 9 days ago
വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
Kerala
• 9 days ago
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
Kerala
• 9 days ago
കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി
International
• 9 days ago
ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്പോര്
Kerala
• 9 days ago
കൊച്ചിയില്‍ ഒന്പതാംക്ലാസുകാരന് സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്
Kerala
• 9 days ago
ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം
uae
• 9 days ago
പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന
Business
• 9 days ago
പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്
uae
• 9 days ago
കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്; ഭവിഷത്ത് ഭയാനകം
Kerala
• 9 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം
Kerala
• 9 days ago
ഷഹബാസ് കൊലക്കേസ്: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
Kerala
• 9 days ago
പ്രത്യേകസംഘത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുമ്പോള്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ആവശ്യമെന്നും ഹൈക്കോടതി
Kerala
• 9 days ago
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; കാസര്‍കോട് പിതാവും മകനുമടക്കം മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 9 days ago
8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ
National
• 10 days ago
ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു
latest
• 10 days ago
'മകന്റെ ജീവനെടുക്കാന്‍ മുന്നില്‍ നിന്നത് ഉറ്റസുഹൃത്ത്' വിങ്ങിപ്പൊട്ടി ഷഹബാസിന്റെ ഉപ്പ
Kerala
• 9 days ago
കറക്കി വീഴ്ത്തുമോ ലോക ചാംപ്യന്മാരെ? ഇന്ത്യ-ആസ്ത്രേലിയ സെമി ഫൈനല്‍ ഇന്ന്
Cricket
• 9 days ago
കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല; കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിജിലൻസ് പിടികൂടിയത് 146 സർക്കാർ ജീവനക്കാരെ
Kerala
• 9 days ago