HOME
DETAILS

MAL
കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
backup
January 29 2022 | 07:01 AM
ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുക്കം കൊടിയത്തൂർ സബീർ പി.കെ (40) ആണ് മരണപ്പെട്ടത്. ജിദ്ദ കിലോ 6 ൽ യമാനി ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ ആദ്യ ട്രിപ്പ് ജോലി അവസാനിച്ചു വീട്ടിൽ എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കുടുംബവുമായാണ് ജിദ്ദയിൽ കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പാണ് കുടുംബം നാട്ടിലെത്തിയത്. ഭാര്യ: സമീറ. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ്. പിതാവ് അബ്ദുറഹിമാൻ പി കെ, മാതാവ് ഉമയ്യ. മുഹമ്മദ് കുട്ടി പാണ്ടിക്കാട് (കെ എം സി സി വെൽഫെയർ), നാസ്സർ കാടാമ്പുഴ, അഫ്‌സൽ, ബന്ധുക്കൾ, നാട്ടുക്കാർ, കമ്പനി പ്രധിനിധികൾ തുടങ്ങിയവർ സഹായത്തിനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• a day ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• a day ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• a day ago
കോഴിക്കോട് 35 വർഷം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 24 പവൻ മോഷ്ടിച്ച 65 കാരൻ അറസ്റ്റിൽ
Kerala
• a day ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍
oman
• a day ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• a day ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• a day ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• a day ago
ബലിപെരുന്നാൾ അവധി മാറ്റിയ നടപടി പുനപരിശോധിക്കണം; സർക്കാറിന് കത്തയച്ച് സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• a day ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന് മുൻ ബിജെഡി എംപി
National
• a day ago
യുഎഇയില്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ കേസെടുക്കാമോ? നിയമവശം ഇങ്ങനെ
uae
• a day ago
വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു
Kerala
• a day ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• a day ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• a day ago
ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ
Cricket
• a day ago
ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കിയ സംഭവം: ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച്
Kerala
• a day ago
തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• a day ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• a day ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്യു, എംഎസ്എഫ് സംഘടനകൾ
Kerala
• a day ago