HOME
DETAILS

ഉന്നത വിജയം നേടിയ ദമ്പതികളെ കെഎംസിസി അനുമോദിച്ചു

  
backup
January 31, 2022 | 3:59 AM

marakkara-panchayath-kmcc-310122
ജിദ്ദ: കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെക്നിക്കൽ സ്റ്റഡി ആൻഡ് സ്കിൽ റീസേർച്ച് കൗൺസിൽ നടത്തിയ ഹിജാമ, ഇസ്‌ലാമിക വാസ്തു ശാസ്ത്രം എന്നിവയിൽ ഉന്നത വിജയം നേടിയ മുൻ പ്രവാസിയും റിയാദിലെ സാമൂഹ്യ പ്രവർത്തകനും കെഎംസിസി ഭാരവാഹിയുമായിരുന്ന കാടാമ്പുഴ സ്വദേശി കൊളമ്പൻ കുഞ്ഞി മുഹമ്മദിനെയും ഹിജാമ കോഴ്സ് വിജയിച്ച ഭാര്യ റസീന കുഞ്ഞി മുഹമ്മദിനേയും സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കരേക്കാട് നോർത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച "ചിറക് " എന്ന പരിപാടിയിൽ വെച്ച് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇരുവർക്കും സഊദി - മാറാക്കര പഞ്ചായത്ത്‌ കെഎംസിസി വക മെമെന്റോ സമ്മാനിച്ചു. പരിപാടിയിൽ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികളും കെഎംസിസി പ്രവർത്തകരുംപങ്കെടുത്തു. സഊദി - മാറാക്കര പഞ്ചായത്ത് കെഎംസിസി ട്രഷറർ ടി.എ നാസർ (നാസർ മക്ക), മറ്റു ഭാരവാഹികളായ മുജീബ് റഹ്‌മാൻ നെയ്യത്തൂർ, ഷഫീഖ് ആറ്റുപുറം എന്നിവർ അനുമോദിക്കൽ ചടങ്ങിന് നേതൃത്വം നൽകി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago