HOME
DETAILS

സര്‍ക്കാറിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍

  
backup
March 23 2021 | 07:03 AM

kerala-ed-to-high-court-against-government

കൊച്ചി: സര്‍ക്കാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥതല ഗൂഢാലോചന നടന്നുവെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിയിലുണ്ട്. ഹരജി നാളെ പരിഗണിക്കും.

പൊലിസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചനയാണെന്ന് ഇ.ഡി ആരോപിക്കുന്നു. നേരത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിയെയും സമീപിച്ചിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയെ തകർത്ത് അപരാജിതമായി ഫൈനലിലേക്ക്; സൂപ്പർ ഫോറിലും സൂപ്പർ ഓവറിലും സൂപ്പറായി ഇന്ത്യ

Cricket
  •  18 days ago
No Image

അയ്യപ്പ സംഗമം നടത്തിയ സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Kerala
  •  18 days ago
No Image

ആശാൻ ഗംഭീറിനെയും വീഴ്ത്തി; ടി-20യിലെ സ്വപ്ന നേട്ടത്തിനരികിലെത്തി സഞ്ജു

Cricket
  •  18 days ago
No Image

കാൽനട യാത്രക്കാരുടെ പാതയിലൂടെ വാഹനം ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  18 days ago
No Image

കൊടുങ്കാറ്റായി സഞ്ജു; അടിച്ചുകയറിയത് 2009 ലോകകപ്പിൽ ധോണി നേടിയ റെക്കോർഡിനൊപ്പം

Cricket
  •  18 days ago
No Image

സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ

National
  •  18 days ago
No Image

ലോകത്തിലെ ആദ്യ കാർബൺ രഹിത മസ്ജിദ് അബൂദബിയിൽ അടുത്ത മാസം തുറക്കും

uae
  •  18 days ago
No Image

ചരിത്രത്തിലാദ്യം! ഏഷ്യ കപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി'; അഭിഷേക് ശർമ്മ കുതിക്കുന്നു

Cricket
  •  18 days ago
No Image

ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയ്ക്ക് പിന്തുണ നൽകുന്നവരിൽ ഇന്ത്യൻ കമ്പനികളും; നിക്ഷേപങ്ങൾ പ്രധാനമായും പ്രതിരോധ മേഖലയിൽ

National
  •  18 days ago
No Image

പാകിസ്ഥാനെതിരായ മത്സരത്തിലെ രാഷ്ട്രീയ പരാമര്‍ശം; ഇന്ത്യന്‍ ക്യാപ്റ്റനെ ശിക്ഷിച്ച് ഐസിസി

Cricket
  •  18 days ago