HOME
DETAILS
MAL
ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്
backup
January 18 2023 | 09:01 AM
ന്യൂഡല്‍ഹി:ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 16 നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. മേഘാലയിലും നാഗാലാ്‌നറിലും ഫെബ്രുവരി 27 നും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 ന് മൂന്നിടത്തും വോട്ടെണ്ണലും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Voting for Assembly elections in Tripura to be held on February 16 & in Nagaland & Meghalaya on February 27; results to be declared on March 2.#AssemblyElections2023 pic.twitter.com/TIzHye22Ng
— ANI (@ANI) January 18, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."