HOME
DETAILS

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: പി.സി ജോര്‍ജ്

  
backup
August 19, 2016 | 7:47 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d


കണ്ണൂര്‍: ജനവാസ മേഖലയിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരേ ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് ഫോറം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈപ്പ്‌ലൈന്‍ വരുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ജനവാസ കേന്ദ്രത്തിലൂടെ മാത്രമേ കൊണ്ടുപോകൂ എന്ന നിര്‍ബന്ധമാണ് മനസിലാവാത്തത്.
റൂട്ട് നിശ്ചയിക്കുന്നതിനു മുമ്പ് പൈപ്പ് കൊണ്ടിട്ടത് എന്തിനാണ് എന്നതും ദുരൂഹമാണ്. കോടികളുടെ അഴിമതി കണ്ടുപിടിക്കാന്‍ സി.ബി.ഐയെ ചുമതലപ്പെടുത്താനുള്ള തന്റേടം കേന്ദ്രസര്‍ക്കാര്‍ കാണിക്കണമെന്നും കോടതി നിരീക്ഷണത്തോടെയുള്ള സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ടിംസ് ഫോറം സംസ്ഥാന വൈസ് ചെയര്‍മാന്‍ എ ഗോപാലന്‍ അധ്യക്ഷനായി.
ലിസി സണ്ണി, സംസ്ഥാന കണ്‍വീനര്‍ അലവിക്കുട്ടി കാവനൂര്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുസലാം, ഡോ. ഡി സുരേന്ദ്രനാഥ്, എന്‍ സുബ്രഹ്മണ്യന്‍, ഭാസ്‌കരന്‍ വെള്ളൂര്‍, പി.പി മോഹനന്‍, അഡ്വ. കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, അബ്ദുല്‍ ജബ്ബാര്‍, ഫിറോസ് ചക്കരക്കല്ല്, കെ സുനില്‍കുമാര്‍, രാമര്‍കുട്ടി വെള്ളാവ്, യു.കെ സെയ്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  10 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  10 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  10 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  10 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  10 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  10 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  10 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  10 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  10 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  10 days ago