HOME
DETAILS

വൈലിത്തറ മുഹമ്മദ് കുഞ്ഞ് പ്രഭാഷണങ്ങളിലൂടെ ജനമനസില്‍ ഇടം നേടിയ വ്യക്തി: ജിഫ്രി തങ്ങള്‍

  
Web Desk
January 31 2023 | 15:01 PM

jifri-thangal-vailithara-samastha321

ആറു പതിറ്റാണ്ട് കാലം പ്രബോധന വീഥിയില്‍ ജ്വലിച്ചു നിന്ന പണ്ഡിതനായിരുന്നു വയലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി എന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അനുസ്മരിച്ചു. പഴയ കാലഘട്ടത്തില്‍ തന്നെ ധാര്‍മിക വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും മികച്ച രീതിയില്‍ പ്രഭാഷണം നടത്താനുള്ള പ്രാഗല്‍ഭ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ദീര്‍ഘകാലം പ്രഭാഷണം നടത്തി ജനങ്ങളുടെ മനസില്‍ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. വിഷയങ്ങളുടെ ആഴത്തിലേക്കിറങ്ങി പ്രഭാഷണം നടത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനുമായും എന്റെ പിതാവുമായും അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  5 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  5 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  5 days ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  5 days ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  5 days ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  6 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  6 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  6 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  6 days ago