HOME
DETAILS
MAL
ധര്‍മ്മടത്ത് ലീഡ് ഉയര്‍ത്തി പിണറായി; കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും
backup
May 02 2021 | 03:05 AM
കണ്ണൂര്‍: ധര്‍മമടത്ത് ലീഡ് നില ഉയര്‍ത്തി പിണറായി വിജയന്‍. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എല്‍ ഡി എഫിന്റെ മികച്ച മുന്നേറ്റമാണ് ആദ്യഘട്ടത്തില്‍ പ്രതിഫലിക്കുന്നത്. പേരാവൂരിലും എല്‍.ഡി.എഫ് മുന്നേറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."