HOME
DETAILS
MAL
പമ്പ മണല്‍ വാരല്‍: വിജിലന്‍സ് അന്വഷണം ഹൈക്കോടതി റദ്ദാക്കി
backup
April 26 2022 | 07:04 AM
കൊച്ചി: പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ പുന:പരിശോധനാ ഹരജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
പമ്പ മണല്വാരില് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ചെന്നിത്തലയുടെ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണംത്തിന് ഉത്തരവിടുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."