HOME
DETAILS

കാപ്പെക്‌സ് ഫാക്ടറികള്‍ തുറന്നു; തൊഴിലാളികള്‍ക്ക് ആശ്വാസം

  
backup
August 22, 2016 | 8:23 PM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-3


കൊല്ലം: ഇടനിലക്കാരെ ഒഴിവാക്കി  തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പെരുമ്പുഴ കാപ്പെക്‌സ് ഫാക്ടറി അങ്കണത്തില്‍ കാപ്പെക്‌സ് ഫാക്ടറികളുടെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കശുവണ്ടി വ്യവസായ മേഖലയില്‍ ശക്തമായി ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ഇവ രണ്ടും മാറ്റിയെടുക്കുക്കേണ്ടതുണ്ട്. നേരിട്ടുള്ള കശുവണ്ടി ഇറക്കുമതിക്ക് കോര്‍പറേഷനും കാപ്പെക്‌സും കൂട്ടായി പ്രവര്‍ത്തിക്കണം. കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുവേണ്ട പണം സര്‍ക്കാര്‍ ലഭ്യമാക്കും.
ഇന്നു മുതല്‍ കാപ്പെക്‌സിന്റെ പത്തു ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞ് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് രണ്ടു മാനേജ്‌മെന്റുകളും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷയായി. എന്‍.കെ  പ്രേമചന്ദ്രന്‍ എം.പി, മുന്‍ എം.എല്‍.എ എ.എ അസീസ്, മാനേജിങ് ഡയറക്ടര്‍ ആര്‍ രാജേഷ്, ഫാക്ടറി മാനേജര്‍ ഹസീനാ
ബീവി  ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  13 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  13 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  14 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  14 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  14 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  15 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  15 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  15 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  15 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  15 hours ago