HOME
DETAILS

നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

  
backup
August 22 2016 | 22:08 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%ab


പാലക്കാട്: പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നെഹ്‌റു നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിന് ഇന്നു തുടക്കമാകും.
രാവിലെ പത്തരക്ക് പാലക്കാട് പ്രസ്‌ക്ലബില്‍ പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പാലക്കാട് പ്രസ്‌ക്ലബ്, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രണവം ശശി അവതരിപ്പിക്കുന്ന 'നമ്മണ്ടെ പാലക്കാട്'എന്ന തീം സോങ്ങോടെയാണു ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക.
 തുടര്‍ന്ന് പ്രാഥമിക തിരഞ്ഞെടുപ്പില്‍ വിജയിച്ച 60 ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം മൂന്നു ദിവസങ്ങളിലായി നടക്കും. പ്രശസ്ത സിനിമാ നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ അധ്യക്ഷനായ ജ്യൂറിയാണ് വിധി നിര്‍ണയം നടത്തുക.
തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഒന്നും രണ്ടും ചിത്രങ്ങള്‍ക്ക് 20,000, 10,000 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും. വോട്ടിങ്ങിലൂടെ തിരഞ്ഞടുക്കുന്ന മികച്ച അഞ്ചു ചിത്രങ്ങള്‍ക്ക് ആയിരം രൂപ വീതം കാഷ് അവാര്‍ഡും നല്‍കും. 24ന് രാവിലെ പ്രശസ്ത ചിത്രകാരന്‍ ബൈജു ദേവിന് പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റിയുടെ ആദരമുദ്ര സമര്‍പ്പിക്കും. ഫെസ്റ്റിവലില്‍ 25ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  21 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  21 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  21 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  21 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  21 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  21 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  21 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  21 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  21 days ago