HOME
DETAILS

വൈറ്റ്‌കോളര്‍ ജോലിക്കാരെ മാത്രമല്ല; ഡ്രൈവര്‍, പ്ലംബ്ബര്‍ മുതലായ തസ്തികയിലുംകാനഡക്ക് ആളെ വേണം; മികച്ച ശമ്പളവും

  
Web Desk
June 08 2023 | 17:06 PM

canada-job-opportunities-from-plumbers-and-drivers-know-how-to-get-a-job

canada job opportunities from plumbers and drivers know how to get a Job

കുടിയേറ്റം ലക്ഷ്യമിടുന്നവരുടെയെല്ലാം സ്വപ്‌ന ഭൂമികയില്‍ ഒന്നാണ് കാനഡ. വിശാലമായ ഭൂവിസ്‌കൃതിയും കുറഞ്ഞ ജനസംഖ്യയുമുളള രാജ്യം കഴിവുളളവരെയെല്ലാം സമീപകാലത്ത് തങ്ങളുടെയടുത്തേക്ക് ക്ഷണിക്കുകയാണ്.
പ്രവര്‍ത്തി പരിചയമുളളവരെയും ഭാഷാപ്രാവീണ്യമുളളവരേയും രാജ്യത്തെ നിശ്ചിത ജോലികളിലേക്ക് നിയമിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിരവധി വിസ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളിപ്പോള്‍ പുറത്ത് വരുന്നുണ്ട്.
പ്രത്യേക മേഖലകളില്‍ മതിയായ പരിചയവും യോഗ്യതയുമുളളവര്‍ക്ക് രാജ്യത്തേക്ക് വിവിധ തൊഴിലവസരങ്ങള്‍ നല്‍കി കുടിയേറ്റം സാധ്യമാക്കുന്ന പദ്ധതിയായ എക്‌സ്പ്രസ് എന്‍ട്രി കുടിയേറ്റ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സീന്‍ ഫ്രേസര്‍ പ്രഖ്യാപിച്ചിരുന്നു.


ടെക്ക്‌നോളജി, സയന്‍സ്, എഞ്ചിനിയറിങ്, ഹെല്‍ത്ത്, അധ്യാപകര്‍ തുടങ്ങി ആശാരി, പ്ലംബ്ബര്‍,ഡ്രൈവര്‍,കൃഷി തുടങ്ങി നിരവധി മേഖലകളിലേക്ക് കാനഡയിലേക്ക് എക്‌സ്പ്രസ് എന്‍ട്രി വഴി പ്രവേശനം ലഭിക്കും.

എക്‌സ്പ്രസ് എന്‍ട്രി

പ്രായം,ഭാഷ പരിജ്ഞാനം, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസം തുടങ്ങി നിരവധി ഘടകങ്ങളെ പരിശോധിച്ചാണ് എക്‌സ്പ്രസ് എന്‍ട്രി നല്‍കപ്പെടുന്നത്. 2021ല്‍ എക്‌സ്പ്രസ് എന്‍ട്രി വഴി തൊഴില്‍ ലഭിച്ചവരില്‍ പകുതിയും ഇന്ത്യക്കാരായിരുന്നു. അതിനാല്‍ തന്നെ കാനഡ സ്വപ്‌നം കാണുന്ന പരിചയ സമ്പന്നരായ തൊഴിലാളികള്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി വഴി കുടിയേറ്റത്തിന് ശ്രമിക്കാവുന്നതാണ്.

Content Highlights: canada job opportunities from plumbers and drivers know how to get a Job
വെറ്റ്‌കോളര്‍ ജോലിക്കാരെ മാത്രമല്ല; ഡ്രൈവര്‍, പ്ലംബ്ബര്‍ മുതലായ തസ്തികയിലുംകാനഡക്ക് ആളെ വേണം; മികച്ച ശമ്പളവും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  a few seconds ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  43 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  4 hours ago