HOME
DETAILS
MAL
മായം ചേര്‍ത്ത ശര്‍ക്കര വിറ്റു; കോഴിക്കോട് കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
backup
July 28 2023 | 14:07 PM
മായം ചേര്‍ത്ത ശര്‍ക്കര വിറ്റു
കോഴിക്കോട്: കൃത്രിമ നിറം ചേര്‍ത്ത് ശര്‍ക്കര വിറ്റ സംഭവത്തില്‍ നടപടി. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും തടവുമാണ് വിധിച്ചത്.
അനുവദനീയം അല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന ഡൈ ചേര്‍ത്ത ശര്‍ക്കരയാണ് വിറ്റത്. 2020 ജനുവരി 11നായിരുന്നു സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."