HOME
DETAILS
MAL
അന്വേഷണ സംഘം വിവരങ്ങള് ചോര്ത്തി തരുന്നുണ്ടോ: അതിജീവിതയോട് ഹൈക്കോടതി
ADVERTISEMENT
backup
July 22 2022 | 08:07 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്ശനം. അന്വേഷണ സംഘം വിവരങ്ങള് നിങ്ങള്ക്ക് ചോര്ത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത മറുപടി നല്കി. ഇതോടെയായിരുന്നു അന്വേഷണ സംഘം വിവരങ്ങള് നിങ്ങള്ക്ക് ചോര്ത്തി തരുന്നുണ്ടോയെന്ന് ചോദിച്ചു.
ഇതേടോ ഹരജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു
uae
• 9 days agoഅജിത്കുമാറിനെ പദവിയില് നിന്നു മാറ്റില്ല; ആരോപണങ്ങള് ഡിജിപി നേരിട്ടന്വേഷിക്കും
Kerala
• 9 days agoലൈംഗികാരോപണം; നടന് ബാബുരാജിനെതിരെ കേസെടുത്തു
latest
• 9 days agoആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്സിൻ എത്തിക്കും
uae
• 9 days agoഅബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്
uae
• 9 days agoകൊല്ക്കത്ത ആര്ജി കര് മെഡിക്കല് കോളജിലെ മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷ് അറസ്റ്റില്
National
• 9 days agoസോഫ്റ്റ് പവർ ഇൻഡക്സ്; മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്
uae
• 9 days agoഓൺലൈൻ പഠിതാക്കൾക്ക് സഊദിയിൽ പരീക്ഷക്ക് സെന്റർ, അബ്ദുറഹീം മോചനം വൈകുന്നതിൽ സ്വാഭാവികമായ കാലതാമസം: ഇന്ത്യൻ അംബാസിഡസർ ഡോ: സുഹൈൽ അജാസ് ഖാൻ
Saudi-arabia
• 9 days agoഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്ക്ക് വിലക്ക്
oman
• 9 days agoകല്പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര് വിജിലന്സ് പിടിയില്
Kerala
• 9 days agoADVERTISEMENT