HOME
DETAILS

മതങ്ങളിലെ ആത്മീയതയെ ചൂഷണം ചെയുന്നത് അവസാനിപ്പിക്കണം

  
backup
August 24 2016 | 18:08 PM

%e0%b4%ae%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3


പാവറട്ടി: ആധുനിക കാലഘട്ടത്തില്‍ മനുഷ്യ സമൂഹത്തിന്റെ ബലഹീനതയെ ചില പണ്ഡിത വേഷധാരിക്കള്‍ ആത്മീതയുടെ പേരില്‍ സമ്പത്തിക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സമൂഹം ഇത് തിരിച്ചറിയണമെന്നും എസ്.വൈ.എസ് തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുള്‍ കരിം ഫൈസി പറഞ്ഞു.
എസ്.വൈ.എസ് മണലൂര്‍ നിയോജക മണ്ഡലം കൗണ്‍സില്‍ മീറ്റ് തൈക്കാട് ബിദായത്തുല്‍ ഹിദായ മദ്‌റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.ഇ നാസ്സര്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.വൈ.എസ് പുതിയ ഭാരവാഹികളായി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കേച്ചേരി (പ്രസിഡന്റ്), സെലിം തിരുന്നല്ലൂര്‍, എ.കെ അഹമ്മദ്, ജമാല്‍ മതിലകത്ത് (വൈസ് പ്രസ്ഡന്റുമാര്‍), ഉമര്‍ ചക്കനാത്ത് (ജനറല്‍ സെക്രട്ടറി), പി.എ അക്ബര്‍, ഇസ്മായില്‍ ഫൈസി, എം.എം ഹമീദ് ഹാജി (ജേയിന്‍ സെക്രട്ടറിമാര്‍), പി.കെ അഹമ്മദ് വാടാനപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങില്‍ മൊയ്തുണ്ണി ഹാജി സ്വാഗത
വും, ഉമര്‍ ചക്കനാത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  36 minutes ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  41 minutes ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  41 minutes ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  42 minutes ago
No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  an hour ago
No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  an hour ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  an hour ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  an hour ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  an hour ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  an hour ago