HOME
DETAILS
MAL
കൊച്ചിയിലെ ഫ്‌ലാറ്റില്‍ മലപ്പുറം സ്വദേശി കൊലപ്പെട്ട നിലയില്‍
backup
August 16 2022 | 14:08 PM
കൊച്ചി: കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടത്. തുണിയില്‍പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. പൊലിസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."