HOME
DETAILS

കബനിയെ അറിയാന്‍ പഠനയാത്ര നടത്തി

  
backup
August 24, 2016 | 8:06 PM

%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0




മാനന്തവാടി: പഴശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദിയുടെ നേതൃത്വത്തില്‍ പുഴ പഠനയാത്ര നടത്തി. കബനി നദിയുടെ തീരത്തിലൂടെ പാല്‍വെളിച്ചം മുതല്‍ ബാവലി വരെ നടത്തിയ പഠന യാത്രയില്‍ പി.എ അരുണ്‍ കബനിയുടെ പാരിസ്ഥിക പ്രാധാന്യവും, മൂന്നു സംസ്ഥാനങ്ങളിലെയും മനുഷ്യ ജീവിതങ്ങളില്‍ കബനിയുടെ സ്വാധീനം, മനുഷ്യ സംസ്‌കാരങ്ങളില്‍ പുഴയുടെ സ്വാധീനം എന്നിവയെ കുറിച് കുട്ടികളുമായി സംവധിച്ചു. പഠന യാത്രക്ക് രക്ഷാധികാരി എ.സി അനുമോള്‍, ഗ്രീന്‍ ലവേഴ്‌സ് അഡഡൈ്വസര്‍ എം.സി ജിതിന്‍, എന്‍.എം വിഷ്ണു, മാസ്റ്റര്‍ നവീന്‍ തോമസ്, ജുവല്‍ ജോസഫ്, കെ.എസ് നീരജ, പി പ്രവീണ്‍, ലുഖ്മാന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  12 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  12 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  12 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  12 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  12 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  12 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  12 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  12 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  12 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  13 days ago