HOME
DETAILS

അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് വിലക്ക്

  
backup
October 08, 2022 | 5:26 PM

election-commission-of-india-on-saturday-directed-5165

ന്യുഡല്‍ഹി: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി.

മുംബൈയിലെ അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കുന്നതില്‍ ഇരുവിഭാഗങ്ങള്‍ക്കും ഇതോടെ സാധിക്കില്ല. അമ്പും വില്ലുമാണ് ശിവസേനയുടെ ചിഹ്നം.  തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടക്കാല ഉത്തരവ് മൂലം തെരഞ്ഞെടുപ്പില്‍ ഇനി പുതിയ പേര് കണ്ടുപിടിക്കണം.

പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കുകയും ചെയ്യും. തീരുമാനം ഉദ്ധവ് താക്കറെ കനത്ത തിരിച്ചടിയാണ്. അതേസമയം അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ഏകനാഥ് ഷിന്‍ഡെ ഗ്രൂപ്പ് മത്സരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  2 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  2 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  2 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago