HOME
DETAILS
MAL
09:80 സെക്കന്റ് മാത്രം! 'വേഗരാജാവ്' പട്ടത്തിലേക്ക് കുതിച്ച് മാര്‍സെല്‍ ജേക്കബ്‌സ്
backup
August 01 2021 | 13:08 PM
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ 'വേഗരാജാവ്' പട്ടം സ്വന്തമാക്കി ഇറ്റലിയുടെ മാര്‍സല്‍ ലെമണ്ട് ജേക്കബ്‌സ്. 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത് 9.80 സെക്കന്റുകള്‍ കൊണ്ട്.
അമേരിക്കന്‍ താരം ഫ്രെഡ് കേര്‍ലിക്കാണ് വെള്ളി മെഡല്‍. കാനഡയുടെ ആേ്രന്ദ ഡി ഗ്രാസക്ക് വെങ്കല മെഡലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."