HOME
DETAILS

മീഡിയാവണിനും കൈരളിക്കും ഐക്യദാർഢ്യം; ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ചാനൽ

  
backup
November 07, 2022 | 4:21 AM

governor-ban-a-section-of-malayalam-media-2022

 

കൊച്ചി: കൈരളി, മീഡിയാവൺ ചാനലുകളെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹിഷ്‌കരിച്ചതോടെ രണ്ടുചാനലുകൾക്കും പിന്തുണ പ്രഖ്യാപിച്ച് ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ചാനൽ.

ഇന്ന് രാവിലെയാണ് ഗവർണർ വാർത്താസമ്മേളനം വിളിച്ചത്. ഇതിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആവശ്യപ്പെട്ടു. കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഗവർണർ പറഞ്ഞു. നേരത്തെ ജയ്ഹിന്ദ് ചാനലിനും ഗവർണർ വിലക്കേർപ്പെടുത്തിയിരുന്നു. കൈരളിയെയും മീഡിയ വൺ ചാനലിനെയും വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവർണറുടെ ഓഫിസിൽനിന്ന് ലഭിച്ച ക്ഷണം മീഡിയവൺ വാർത്ത പുറത്തുവിട്ടു.

ഇതോടെ ഗവർണർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്സിയിൽ മണിക്കൂറുകളോളം കറക്കം; വാടക ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

National
  •  2 hours ago
No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  2 hours ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  2 hours ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  2 hours ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  2 hours ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

അജ്മാനിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ജനുവരി 9 മുതൽ പ്രാബല്യത്തിൽ

uae
  •  2 hours ago
No Image

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

മുൻ ഇന്ത്യൻ താരം ഇനി ശ്രീലങ്കക്കൊപ്പം; ടി-20 ലോകകപ്പിൽ ലങ്കൻപട ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 hours ago
No Image

കൈകാണിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലേറ്; പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  3 hours ago