HOME
DETAILS

കണ്ണില്ലാ ക്രൂരത; വളര്‍ത്തുനായയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു

  
backup
November 26, 2022 | 7:19 AM

kerala-durga-malathis-pet-dogs-eyes-gouged-out-2022

പാലക്കാട്:വളര്‍ത്തു നായയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് അജ്ഞാതരുടെ കൊടും ക്രൂരത.പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയില്‍ ചിത്രകാരി ദുര്‍ഗ്ഗാ മാലതിയുടെ വളര്‍ത്തുനായയുടെ കണ്ണാണ് ചൂഴ്‌ന്നെടുക്കപ്പെട്ടത്. ഒരാഴ്ച്ചയായി കണാതായ നായയെ ഇന്നലെയാണ് വിടിന് സമീപത്തായി കണ്ടെത്തിയത്. രണ്ട് കണ്ണിലും ചോരയും വ്രണവുമായ നിലയില്‍ വീട്ടിലേക്ക് നിരങ്ങി നീങ്ങുന്ന അവസ്ഥയിലായുന്നു നായ. രണ്ട് കണ്ണിന്റെയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു.

ഇതുവരെ ആരെയും നായ ഉപദ്രവിച്ചിട്ടില്ലെന്നും ഒരാഴ്ചയായി നായയെ തിരയുകയായിരുന്നുവെന്നും ആരാണ് ഇത് ചെയ്തതെന്ന്
അറിയില്ലെന്നുമാണ് നായയുടെ ഉടമ ദുര്‍ഗ്ഗാ മാലതിയുടെ പ്രതികരണം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രഥമിക ശുശ്രൂഷ നല്‍കി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതാവാനോ ആസിഡിന് സമാനമായ ദ്രാവകം ഒഴിച്ചതാവാനോ ആണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ദുര്‍ഗ്ഗാ മാലതി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago