HOME
DETAILS
MAL
സഊദിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 44 പേർക്ക് പരിക്ക്
backup
November 09 2023 | 14:11 PM
റിയാദ്: സഊദി തലസ്ഥാന നഗരിയിൽ നിന്ന് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫ് പട്ടണത്തിലേക്ക് പോകുന്ന റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. റെഡ് ക്രസന്റിന് കീഴിലെ 16 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Bus overturned and accident in Saudi; 44 people were injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."