HOME
DETAILS

സംസ്ഥാനത്തെ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു

  
backup
December 22 2022 | 03:12 AM

kerala-the-states-buffer-zone-map-has-been-published

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറാക്കിയ ഭൂപടമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഭൂപടം പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. ഭൂപടം പരിശോധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടി ചേര്‍ത്താകും സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ പണിമുടക്കില്‍; വാങ്ങാനാളില്ലാതായതോടെ കാലികളെ തെരുവില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ 

National
  •  a month ago
No Image

യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ അന്തരീക്ഷം; ജാഗ്രതാ നിര്‍ദേശം | UAE Weather

uae
  •  a month ago
No Image

സഊദിയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  a month ago
No Image

പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് നടപടികൾക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് ഭാരം; ‌പദ്ധതി പ്രവൃത്തികളും താളംതെറ്റി

Kerala
  •  a month ago
No Image

മദ്യമൊഴുക്കാൻ ബെവ്കോ; ഓണ്‍ലൈന്‍ വില്‍പ്പനക്ക് അനുമതി തേടി; പ്രതിഷേധം ശക്തം

Kerala
  •  a month ago
No Image

മൺസൂൺ; ജലശേഖരം 76 ശതമാനത്തിലെത്തി; കഴിഞ്ഞ രണ്ടു വർഷത്തെ ഉയർന്ന ജലനിരപ്പ്

Kerala
  •  a month ago
No Image

തദ്ദേശ വോട്ടർപട്ടികയിൽ പേര് ചേർക്കൽ; 25 ലക്ഷം കടന്ന് അപേക്ഷകൾ

Kerala
  •  a month ago
No Image

എയർ ഇന്ത്യ എമർജൻസി ലാൻഡിങ്; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ

National
  •  a month ago
No Image

ഛത്തിസ്ഗഡില്‍ വീണ്ടും ഹിന്ദുത്വവാദി ആക്രമണം; കുര്‍ബാനയിലേക്ക് ജയ് ശ്രീറാം വിളിച്ചെത്തി, സ്ത്രീകളെയടക്കം മര്‍ദിച്ചു, സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം; കൂടാതെ മതംമാറ്റം ആരോപിച്ച് അറസ്റ്റും

National
  •  a month ago