HOME
DETAILS
MAL
വടകര മണ്ഡലം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ നിന്നും 3 വിമാനങ്ങള്‍
April 21 2024 | 17:04 PM
ദുബൈ: വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യുഎഇയുടെയും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്കായി 3 വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ.പി മുഹമ്മദ്, ബി.എ നാസര്‍ (ഇന്‍കാസ്), ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് തെക്കയില്‍ മുഹമ്മദ്, സുഫൈദ് ഇരിങ്ങണ്ണൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."