HOME
DETAILS

2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  
April 22 2024 | 13:04 PM

loksabha election kerala roadshow himanta biswa sarma speech


2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും, സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്നും അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശര്‍മ്മ.എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചരാണാര്‍ഥം വണ്ടൂരില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ്മ. കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

കേരളത്തില്‍ രാഷ്ട്രീയ മാറ്റം വിദൂരമല്ല. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കെട്ടുകെട്ടിച്ച് 2026ല്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 2016ന് മുന്‍പ് അസമില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്ലിം സമുദായമുള്ള സ്ഥലമാണ് അസം. അവിടെ രണ്ടു തവണ അധികാരത്തില്‍ വന്നു. അതും നൂറില്‍ അധികം സീറ്റുമായി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണ് ബിജെപി. എല്ലാവരുടെയും വികസനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്.

ഉത്തര്‍പ്രദേശില്‍നിന്നു തോല്‍പ്പിച്ചു വിട്ടയാള്‍ കേരളത്തില്‍നിന്ന് ജയിച്ചാല്‍ കേരളത്തിന് അത് അപമാനമാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാന്‍ അറിയില്ല. അതു മോദിക്ക് മാത്രമേ അറിയൂ ശര്‍മ്മ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്

Kerala
  •  a month ago
No Image

എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം

uae
  •  a month ago
No Image

ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണി; നാളെ മൂന്ന് ട്രെയിനുകൾ വെെകും; രണ്ട് ട്രെയിനുകൾ റദ്ദാക്കി

Kerala
  •  a month ago
No Image

ശക്തമായ മഴ: റെഡ് അലർട്ട്; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a month ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; അബൂദബിയിൽ ​ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടി

uae
  •  a month ago
No Image

യുഎഇയിലെ ആദ്യത്തെ സമ്പൂർണ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം:‌ 36,000 സ്ഥലങ്ങളിൽ സജ്ജം

uae
  •  a month ago
No Image

സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം

Kerala
  •  a month ago
No Image

തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ

Saudi-arabia
  •  a month ago
No Image

വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം

uae
  •  a month ago