HOME
DETAILS

അബ്ദുൽ ഖാദർ മൗലവിക്ക് ഓണററി ഡോക്ടറേറ്റ്

  
Web Desk
May 01, 2024 | 7:46 AM

honorary doctorate to Abdul khader maulavi

മസ്കറ്റ് :  ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ്‌ ഇന്ത്യ,  ഏഷ്യ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റി മസ്‌കറ്റിലെ  പൊതു പ്രവർത്തകനും മദ്രസ്സ അധ്യാപകനുമായ അബ്ദുൽ ഖാദർ മൗലവിക്ക്  ഓണററിഡോക്ടറേറ്റ് നൽകി ആദരിച്ചു. മബേല കെഎംസിസി  ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി മദ്രസ്സ വൈസ് പ്രിൻസിപ്പാളും മുസന്ന കെഎംസിസി  മിസ്ബാഹുൽ അനാം മദ്റസ സദർ മുഅല്ലിമുമാണ് അബ്ദുൽ ഖാദർ മൗലവി പൊഴുതന.

മത പ്രബോധന രംഗത്തും, പൊതു രംഗത്തും നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്. മബേല ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയിൽ വച്ച് നടന്ന ചടങ്ങിൽ ജമാഅത് കൌൺസിൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ഷാജി തോട്ടിൻകര സർട്ടിഫിക്കറ്റ് കൈമാറി.  

മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം യോഗം ഉൽഘാടനം ചെയ്തു. പ്രശസ്തി പത്രവും അദ്ദേഹം കൈമാറി.  മദ്രസ്സ മാനേജ്മെന്റ് മബേല കെഎംസിസി ക്കു വേണ്ടി ഇസ്മായിൽ പുന്നോൽ ഉപഹാരം നൽകി. മദ്രസ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി അഷറഫ് പോയിക്കര, സദർ മുഅല്ലിം മുസ്ഥഫ റഹ്മാനി, ശാക്കിർ ഫൈസി തലപ്പുഴ ,സയ്യിദ് മുബശ്ശിർ തങ്ങൾ,  അറഫാത്, യഅ്ഖൂബ് തിരൂർ തുടങ്ങിയവർ സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും

National
  •  11 days ago
No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  11 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  11 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  11 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  11 days ago
No Image

'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയുടെ മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ് 

National
  •  11 days ago
No Image

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

Kerala
  •  11 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു

Kerala
  •  12 days ago
No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  12 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  12 days ago