HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ  തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു

  
Web Desk
May 02 2024 | 07:05 AM

SKSSF Bahrain organized Labor Day celebration

മനാമ സെൻട്രൽ  മാർക്കറ്റിലെ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് തൊഴിലാളിദിനം ആഘോഷിച്ചത്. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ഫുഡ് കിറ്റ് വിതരണോൽഘാടനം നടത്തി സംസാരിച്ചു. 

സമസ്ത ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് ,എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ,ട്രഷറർ ഉമൈർ വടകര, ജോയിൻ സെക്രട്ടറിമാരായ അഹമ്മദ് മുനീർ ,ഷാജഹാൻ, റാഷിദ്‌ കക്കട്ടിൽ ,മനാമ ഏരിയ പ്രവർത്തക സമിതി അംഗം അസീസ് പേരാ(മ്പ ,എന്നിവർ സന്നിഹിതരായിരുന്നു. 

വിഖായ ക്യാപ്റ്റൻ ഷബീർ,ഏരിയ കൺവീനർമാരായ നൗഷാദ് പാതിരപ്പറ്റ,ഖലീൽ, ഫിർദൗസ് മീഡിയ വിംഗ് കൺവീനർ ജസീർ വാരം, മറ്റു വിഖായ അംഗങ്ങളായ സിക്കന്ദർ,നൗഫൽ വയനാട്,എന്നിവർ   വിതരണങ്ങൾക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago