HOME
DETAILS
 MAL
കറന്റ് അഫയേഴ്‌സ് 03/05/2024
May 03, 2024 | 5:39 PM
1, ലോക പത്ര സ്വാതന്ത്ര്യ ദിനം?
    മെയ്  3
2, സോളമന്‍ ഐലന്‍ഡ്സന്റെ പുതിയ പ്രധാനമന്ത്രി?
    ജെറമിയ മാനേല്‍
3, അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്‌നിപര്‍വ്വതം സ്ഥിതിചെയ്യുന്നത് ?
   ഇന്തോനേഷ്യ
4, 2024-ലെ ബംഗാള്‍ ഗവര്‍ണേഴ്‌സ് അവാര്‍ഡ്‌സ് ഓഫ് എക്‌സലന്‍സ് ലഭിച്ച മലയാള ചലച്ചിത്രതാരം ?
  ജഗതി ശ്രീകുമാര്‍
5, ഇന്ത്യയിലെ നാല് വ്യോമ മേഖലകളെ ഏകീകരിക്കുന്നതിനുള്ള പദ്ധതി ?
   ISHAN
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."