HOME
DETAILS

കിടപ്പുമുറിക്ക് തീപിടിച്ച് നാലു പേര്‍ മരിച്ച സംഭവം;ദുരൂഹതയില്ലെന്ന് പൊലിസ്

  
June 09, 2024 | 4:36 PM

police statement about killed four people in angamaly fire accident

കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി പൊലിസ്.അന്വേഷണം പുരോഗമിക്കുകയാണെന്നുംസംഭവത്തില്‍ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്.അബോധാവസ്ഥയില്‍ ശ്വാസകോശത്തില്‍ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സൂചന നല്‍കുന്നത്. എന്നാല്‍, കിടപ്പുമുറിക്കകം കത്തിനശിക്കാന്‍ ഇടയായ സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. നാലുപേരില്‍ ആര്‍ക്കുംതന്നെ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധമാണ് അപകടമുണ്ടായത്.

ബിനീഷിന്റെ വീടിനകത്തും പുറത്തും നാലിലേറെ സി.സി ടി.വി കാമറയുണ്ട്. ഇവയുടെ മോഡം തീപിടിത്തത്തില്‍ കത്തിനശിച്ചു. അതിനാല്‍, ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ എന്തെങ്കിലും തുമ്പ് ലഭിക്കൂ. പഴയ വൈദ്യുതീകരണമായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്ന സംശയമുണ്ട്. വിവിധ ഏജന്‍സികളും സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  7 hours ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  7 hours ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  8 hours ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  8 hours ago
No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  8 hours ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  8 hours ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  8 hours ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  8 hours ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  8 hours ago
No Image

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

Kerala
  •  8 hours ago