HOME
DETAILS

ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി നേടിയാലോ? 64 ഓളം ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
June 12 2024 | 14:06 PM

job in damodar vali corporation apply now


കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദാമോദര്‍ വാലി കോര്‍പ്പറേഷന് കീഴില്‍ JE Gr.II, മൈന്‍ സര്‍വേയര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 64 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജൂലൈ 04നകം അപേക്ഷ നല്‍കൂ. 

തസ്തിക& ഒഴിവ്
ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ ജെ.ഇ- ഗ്രേഡ്-II, മൈന്‍ സര്‍വേയര്‍ തസ്തികകളില്‍ ജോലിയൊഴിവ്. ആകെ 64 ഒഴിവുകള്‍. 

പ്രായപരിധി
JE Gr.II = 18 മുതല്‍ 28 വയസ് വരെ. 

മൈന്‍ സര്‍വേയര്‍ = 18 മുതല്‍ 30 വയസ് വരെ. 


വിദ്യാഭ്യാസ യോഗ്യത

JE Gr.II (Mech)

മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ്/ ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 

JE Gr. II (Elec)

മൂന്ന് വര്‍ഷ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി ഇന്‍ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്. 

JE Gr. II (C&L) 
മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി ഇന്‍ ഇലക്ട്രോണിക്‌സ്& ടെലി കമ്മ്യൂണിക്കേഷന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്. 

JE GR.II (Civil) 
മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ എഞ്ചിനീയറിങ് ഡിപ്ലോമ/ സിവില്‍ എഞ്ചിനീയരിങ്ങില്‍ ടെക്‌നോളജി. 

JE GR. II (Comm) 
മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി ഇന്‍ ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍സ്/ ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയരിങ്/ ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയരിങ്. 

മൈന്‍ സര്‍വേയര്‍
65 ശതമാനം മാര്‍ക്കില്‍ കുറയാത്ത മെട്രിക്കുലേഷന്‍
മൈനിങ് / മൈനിങ് സര്‍വേയിങ്/ മൈനിങ് & മൈന്‍ സര്‍വേയിങ് എന്നിവയില്‍ കുറയാത്ത ഡിപ്ലോമ 65 ശതമാനം മാര്‍ക്ക്. 

ശമ്പളം
35,400 രൂപ മുതല്‍ 1,12,400 രൂപ വരെ. 

അപേക്ഷ ഫീസ് 
ജനറല്‍/ ഒബിസി/ ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 300 രൂപ. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല. 

ഉദ്യോഗാര്‍ഥികള്‍ക്ക് ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് (https://www.dvc.gov.in/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click here
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  4 days ago