
കേരള പി.എസ്.സി ജൂണ് മാസത്തിലെ വിജ്ഞാപനമെത്തി; 62 പുതിയ തസ്തികകള്; ഇപ്പോള് അപേക്ഷിക്കാം

കേരള പബ്ലിക് സര്വീസ് കമ്മീഷന് ജൂണ് മാസത്തിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തുവിട്ടു. പുതുതായി 62ഓളം പോസ്റ്റുകളിലേക്കാണ് വിജ്ഞാപനം. ജൂണ് 15ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില് 250ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ജൂലൈ 17 വരെ അപേക്ഷകള് നല്കാം.
കാറ്റഗറി നമ്പര്: 124/2024 to 186/2024
വിശദമായ കാറ്റഗറി നമ്പര്, ഒഴിവുകള്, അപേക്ഷ നല്കേണ്ട തീയതി, ശമ്പള സ്കെയില്, യോഗ്യത മാനദണ്ഡങ്ങള് എന്നിവ താഴെ,
* 147/2024
Assistant Professor in Physical Medicine & Rehabilitation (I NCA – Hindu Nadar)
Medical Education
* 148/2024
Agricultural Officer (I NCA – SCCC)
Agriculture Development and Farmers' Welfare
* 149/2024
Higher Secondary School Teacher (Junior) Arabic (IV NCA – ST)
Kerala Higher Secondary Education
* 150 & 151/2024
Higher Secondary School Teacher (Junior) Arabic (I NCA – SC/ST)
Kerala Higher Secondary Education
* 152/2024
Laboratory Technician Gr.II (I NCA – LC/AI)
Medical Education Service
* 153/2024
Time Keeper (I NCA – SC)
Kerala Eletcrical and Allied Engineering Company Limited
* 154163/2024
Full Time Junior Language Teacher (Arabic) LPS (I NCA – E/T/B/V/OBC/LC/AI/SIUCN/HN/SCCC/D/SC/ST)
Education
* 164 & 165/2024
Full Time Junior Language Teacher (Arabic) (I NCA – OBC/ST) LPS –
Education
* 166172/2024
Full Time Junior Language Teacher (Arabic) – UPS (I NCA – SC/ST/HN/LC/AI/E/T/B/V)
Education
* 173/2024
L P School Teacher (Kannada Medium) (II NCA – SCCC)
Education
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവന് റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം
Football
• 23 minutes ago
ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
National
• an hour ago
2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
Kerala
• an hour ago
സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
Cricket
• 2 hours ago
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 hours ago
സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala
• 2 hours ago
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്
Business
• 2 hours ago
ഇ.ഡി പ്രസാദ് ശബരിമല മേല്ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്ശാന്തി
Kerala
• 3 hours ago
സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ
Football
• 3 hours ago
ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം
National
• 3 hours ago
തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 3 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും
Kerala
• 4 hours ago
ഹോസ്റ്റലില് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലിസ്
Kerala
• 4 hours ago
ദീപാവലി ദിനത്തില് ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം
uae
• 4 hours ago
ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ
Kerala
• 5 hours ago
ഗള്ഫ് സുപ്രഭാതം ഡിജിറ്റല് മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര് രണ്ടിന്
uae
• 5 hours ago
കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി
Kerala
• 6 hours ago
ഒരു മൃതദേഹം കൂടി വിട്ടുനല്കി, ബന്ദികളെ കൊല്ലുന്നത് ഇസ്റാഈല് തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന് അനുവദിക്കാതെ സയണിസ്റ്റുകള്
International
• 6 hours ago
കെഎസ്ആര്ടിസി ട്രാവല് കാര്ഡ് സ്പോണ്സര് ചെയ്ത് എംഎല്എ; ഒരു റൂട്ടില് ഒറ്റ ബസ് മാത്രമാണെങ്കില് കണ്സെഷന് ഇല്ല
Kerala
• 4 hours ago
പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ
Cricket
• 4 hours ago
നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
Kerala
• 5 hours ago