HOME
DETAILS

കേരള മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി; പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

  
June 23, 2024 | 12:23 PM

psc recruitment in kerala Animal Husbandry department


കേരള മൃഗ സംരക്ഷണ വകുപ്പ് വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പി.എസ്.സി വഴിയാണ് നിയമനം നടക്കുക.  വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവര്‍ക്കായി ആക 2 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. കേരള സര്‍ക്കാരിന് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. 

തസ്തിക& ഒഴിവ്

കേരള മൃഗ സംരക്ഷണ വകുപ്പില്‍ പി.എസ്.സി മുഖേന റിക്രൂട്ട്‌മെന്റ്. 

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II/
പോള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്‌റ്റോര്‍ കീപ്പര്‍/ എന്യൂമേറേറ്റര്‍ എന്ന പോസ്റ്റിലേക്കാണ് നിയമനം നടക്കുക. ആകെ 2 ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 141/2024

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

വിദ്യാഭ്യാസ യോഗ്യത

ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്‍ില്‍ വി.എച്ച്.എസ്.ഇ പാസായവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

27900 രൂപ മുതല്‍ 63700 രൂപ വരെ.


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

യോഗ്യത, ജോലിയുടെ സ്വഭാവം സംബന്ധിച്ച സംശയങ്ങള്‍ക്കും വിജ്ഞാപനം കാണുക. 

വിജ്ഞാപനം: click here
 അപേക്ഷ ;click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  13 hours ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  13 hours ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  13 hours ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  13 hours ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  13 hours ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  13 hours ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  13 hours ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  13 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  14 hours ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  14 hours ago