HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-26/6/2024
June 26 2024 | 14:06 PM
1)സാക്ഷരതാ മിഷന്റെ സഹകരണത്തോടെ 'പത്താമുദയം ' എന്ന സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ജില്ല ?
കണ്ണൂർ
2) പതിനെട്ടാം ലോകസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്?
ഓം ബിർള
3)2024 ജൂണിൽ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ജനറേറ്റീവ് എ ഐ ചാറ്റ് ബോട്ട്?
ജെമിനി
4)2024 ജൂണിൽ പവനൻ സെക്യുലർ അവാർഡിന് അർഹനായത്?
എം എൻ കാരശ്ശേരി
5)സാഹിത്യകാരി പി. വത്സലയുടെ അവസാന നോവൽ ?
ചിത്രലേഖ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."