HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-11/07/20214
Web Desk
July 11 2024 | 14:07 PM
1)കേന്ദ്ര റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ?
കല്ലായി പുഴ
2)റഷ്യയിലെ കസാൻ, യേക്കോത്തേരിൻബർഗ് എന്ന നഗരങ്ങളിൽ കോൺസലേറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപനം നടത്തിയ രാജ്യം ?
ഇന്ത്യ
3) ഇന്ത്യയിൽ 6 ചെറുകിട ആണവ നിലയങ്ങൾ നിർമ്മിക്കാൻ സഹായിക്കാൻ തയ്യാറായ രാജ്യം ?
റഷ്യ
4)സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ഉള്ള
കൃഷിവകുപ്പിന്റെ പദ്ധതി ?
നവോത്ഥാൻ
5)നിർമ്മിത ബുദ്ധി അന്താരാഷ്ട്ര കോൺക്ലേവ് നടക്കുന്നതെവിടെ ?
തിരുവനന്തപുരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."