HOME
DETAILS

2424 ഒഴിവുകള്‍; ഇന്ത്യന്‍ റെയില്‍വേയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

  
Ashraf
July 24 2024 | 11:07 AM

apprnticeship job under southern railway apply before aug 15

പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ജോലിയവസരം. സെന്‍ട്രല്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ അപ്രന്റീസ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 2424 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ അപേക്ഷ നല്‍കാം. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക.

തസ്തിക& ഒഴിവ്

സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. അപ്രന്റീസ് ട്രെയിനിങ് പോസ്റ്റില്‍ 2424 ഒഴിവുകള്‍.

RRC/CR/AA/2024

ക്ലസ്റ്ററുകള്‍ തിരിച്ചുള്ള ഒഴിവുകള്‍

മുംബൈ ക്ലസ്റ്റര്‍ = 1594
പൂനെ = 192
സോളാപുര്‍ ക്ലസ്റ്റര്‍ = 76
ബുസാവല്‍ ക്ലസ്റ്റര്‍= 296
നാഗ്പൂര്‍ ക്ലസ്റ്റര്‍ = 144

പ്രായപരിധി
15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.


Mumbai Cluster

Carriage & Wagon (Coaching) Wadi Bunder : 258
Kalyan Diesel Shed : 50
Kurla Diesel Shed : 60
Sr.DEE (TRS) Kalyan : 124
Sr.DEE (TRS) Kurla : 192
Parel Workshop : 303
Matunga Workshop : 547
S&T Workshop, Byculla : 60

Bhusawal Cluster

Carriage & Wagon Depot : 122
Eletcric Loco Shed, Bhusawal : 80
Eletcric Locomotive Workshop, Bhusawal : 118
Manmad Workshop : 51
TMW Nasik Road : 47

Pune Cluster

Carriage & Wagon Depot : 31
Diesel Loco Shed : 121
Eletcric Loco Shed Daund : 40

Nagpur Cluster

Eletcric Loco Shed, Ajni : 48
Carriage & Wagon Depot : 63
Melpl Ajni : 33

Solapur Cluster

Carriage & Wagon Depot : 55
Kurduwadi Workshop : 21

യോഗ്യത

50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി വിജയം.


National Trade Certificate in the notified േൃമde issued by the National Council for Vocational Training or Provisional Certificate issued by National Council for Vocational Training / State Council for Vocational Training.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക്  = 100 രൂപ.

മറ്റുള്ളവര്‍ (വനിതകളടക്കം) ഫീസടക്കേണ്ടതില്ല.


ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് https://rrccr.com/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ; click

വിജ്ഞാപനം; click

apprnticeship job under southern railway apply before aug 15

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  9 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  9 days ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  9 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  9 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  9 days ago
No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  9 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  9 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  9 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  9 days ago