കേരള സ്‌പേസ് പാര്‍ക്കില്‍ നിരവധി ഒഴിവുകള്‍; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്‌പേസ് പാര്‍ക്ക് (KSPACE)ല്‍ ജോലി. വിവിധ ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
തസ്തിക
ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മീഡിയ) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
ചീഫ് ഫിനാന്‍സ് ഓഫീസര്‍ = 50 വയസ്.
ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) = 41 വയസ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മീഡിയ)= 30 വയസ്.
യോഗ്യത
ചീഫ് ഫിനാന്‍സ് ഓഫീസര്‍
1 ഒഴിവ്.
യോഗ്യത:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 77,400 1,15,200 രൂപ
ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍)
1 ഒഴിവ്.
യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍)
5 പ്രവൃത്തി പരിചയം.
ശമ്പളം : 42,500 രൂപ മുതല്‍ 87,000 രൂപ വരെ.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മീഡിയ)
1 ഒഴിവ്.
യോഗ്യത: ബാച്ചിലര്‍ ഓഫ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിസൈനും ഒരു വര്‍ഷത്തെ പരിചയം
അല്ലെങ്കില്‍ പ്ലസ് ടു/പിജി ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്/വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ & ഡിജിറ്റല്‍ ഇന്‍ഫോഗ്രാഫിക്‌സ്.
2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 25,200 രൂപ.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 7ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുക.
അപേക്ഷ: click
വിജ്ഞാപനം:click
various job in kerala space park salary more than one lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."