HOME
DETAILS
MAL
നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ നാലു പേരെ ജീവനോടെ കണ്ടെത്തി
Web Desk
August 02, 2024 | 5:55 AM
മുണ്ടക്കൈ: പ്രതീക്ഷകളിലേക്ക് വെളിച്ചം വീശി ദുരന്തഭൂമിയില്‍ ജീവന്റെ തുടിപ്പ്. പടവെട്ടിക്കുന്നില്‍ നാലുപേരെ ജീവനോടെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവര്‍. എയര്‍ലിഫ്റ്റിങ് വഴി ഇവരെ ഉടന്‍ പുറത്തെത്തിക്കും. രണ്ട് പുരുഷന്‍മാരേയും രണ്ട് സ്ത്രീകളേയുമാണ് കണ്ടെത്തിയതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."