HOME
DETAILS

അജ്‌മാൻ; ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകളിൽ വർധനവ്

  
August 02, 2024 | 1:55 PM

Ajman Increase in taxi fares for the month of August

അജ്‌മാൻ:ഇന്ധനവില വർധനവിനെ തുടർന്ന് ഓ​ഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ പുതുക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി നിശ്ചയിച്ചെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 

പുതുക്കിയ നിരക്ക് പ്രകാരം, ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.82 ദിർഹത്തേക്കാൾ 1 ഫിൽ കൂടുതലായി നൽകണം. യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റം. ജൂലൈയിലെ നിരക്കിനെ അപേക്ഷിച്ച് ലിറ്ററിന് 6 ഫിൽസ് വരെയാണ് ഇന്ധനവില വർധിപ്പിച്ചത്.

 ഓ​ഗസ്റ്റ് മാസത്തെ പുതുക്കിയ നിരക്കുകൾ പ്രകാരം, സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായി. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.93 ദിർഹവും ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹവുമായി വർധിച്ചു. ഡീസൽ ലിറ്ററിന് 2.95 ദിർഹമാണ് ഓ​ഗസ്റ്റ് മാസത്തെ വില.

Ajman Announces Taxi Fare Hike for August: What You Need to Know



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം

Kerala
  •  4 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  4 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  4 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  4 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  4 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  4 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago