HOME
DETAILS

കനത്ത മഴയില്‍ ക്ഷേത്ര മതില്‍ തകര്‍ന്ന് 9 കുട്ടികള്‍ക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരുക്ക്

  
August 04, 2024 | 8:45 AM

9 Children Killed In Madhya Pradesh Wall Collapse

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ഇന്ന് രാവിലെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷാഹ് പുരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിന്  സമീപമാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ക്ഷേത്രത്തില്‍ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗങ്ങള്‍ നിര്‍മിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വീടിന്റെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ കുതിര്‍ന്ന 50 വര്‍ഷം പഴക്കമുള്ള മതിലാണ് തകര്‍ന്നുവീണത്. 

10 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എംഎല്‍എയും മുന്‍ മന്ത്രി ഗോപാല്‍ ഭാര്‍ഗവയും സ്ഥലത്തെത്തി.  മുഖ്യമന്ത്രി മോഹന്‍ യാദവ്  അനുശോചനം രേഖപ്പെടുത്തി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  3 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  3 days ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  3 days ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  3 days ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  3 days ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  3 days ago