HOME
DETAILS

ഷിരൂരിന് സമീപം മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; ജീര്‍ണിച്ച ശരീരം ആരുടേതെന്ന് വ്യക്തമല്ല, പുരുഷന്റേതെന്ന് സൂചന 

  
Web Desk
August 06, 2024 | 8:17 AM

It is reported that the dead body was found near Shirur

ഷിരൂര്‍: ഷിരൂരിന് സമീപം മൃതദേഹം കണ്ടെത്തിയതായി സൂചന. ജീര്‍ണിച്ച ശരീരം ആരുടേതെന്ന് വ്യക്തമല്ല. എന്നാല്‍ പുരുഷന്റേതാണെന്ന് സൂചനയുണ്ട്. അകനാശിനി ബാഡ മേഖലയില്‍ കടലില്‍ ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയേയും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതായി പ്രദേശിക മുങ്ങല്‍ വ്ദഗ്ധനായ ഈശ്വര്‍ മല്‍പേയും പ്രതികരിച്ചു. 

മൃതദേഹം ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കണമെന്ന് അര്‍ജ്ജുന്റെ കുടുംബം ആവശ്യപ്പെട്ടു. അര്‍ജ്ജുന്റെസഹോദരന്റെ ഡി.എന്‍.എ സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ലഭിച്ച വിവരമെന്ന് അര്‍ജ്ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ്  പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago