HOME
DETAILS

ട്രാഫിക്, ഓപ്പറേഷൻ, റെസ്ക്യൂ വിഭാഗങ്ങളിൽ വിരലടയാള ഹാജർ സിസ്റ്റം: പുതിയ തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം

  
August 08, 2024 | 2:35 PM

Fingerprint Attendance System in Traffic Operation and Rescue Sections Ministry of Home Affairs with new decision

കുവൈത്ത്:ട്രാഫിക് ,ഓപ്പറേഷൻ ,റെസ്ക്യൂ  വിഭാഗങ്ങളിലെ ഓഫീസർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാ ജീവനക്കാർക്കും വിരലടയാള ഹാജറും ഡിപ്പാർച്ചർ ട്രാക്കിങ്ങും നടപ്പിലാക്കാൻ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ നിർദ്ദേശം നൽകി .

അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്‌നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ വിരലടയാള സംവിധാനം ഉപയോഗിച്ച് എല്ലാ വകുപ്പുകളും ഹാജർ ഉറപ്പാക്കണം. പ്രാഥമിക ഘട്ടത്തിൽ എല്ലാ വകുപ്പുകളിലും  വിരലടയാള ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വരെ രണ്ട് ഷിഫ്റ്റുകളായി നടപടികൾ നടപ്പിലാക്കും. ക്രിമിനൽ സുരക്ഷ, പൊതു സുരക്ഷ മേഖലകൾക്ക് ശേഷം, ഫിംഗർപ്രിൻ്റ് ട്രാക്കിംഗ് നടപ്പിലാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ മൂന്നാമത്തെ മേഖലയായി  ട്രാഫിക് വകുപ്പ് മാറുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  7 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  7 days ago