HOME
DETAILS

വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ ചോര്‍ന്നൊലിക്കുന്നതായും പുത്തുമല നിവാസികള്‍

  
August 09, 2024 | 6:55 AM

All the promises were made in the declaration

പുത്തുമല: ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയ അനുഭവമാണ് പുത്തുമലക്കാര്‍ക്ക് പറയാനുള്ളത്. ദുരന്തത്തിന് മൂന്നുവര്‍ഷത്തിനു ശേഷം ലഭിച്ച വീടുകള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ ചോര്‍ന്നു തുടങ്ങിയിരുന്നു. മാതൃകാ ഗ്രാമമായി വിഭാവനം ചെയ്തിട്ട്് ആരോഗ്യകേന്ദ്രമോ കളിസ്ഥലമോ ഒന്നും യാഥാര്‍ഥ്യമായതുമില്ല.

താത്കാലിക താമസത്തിന് വാടകയെന്ന വാഗ്ദാനവും നടപ്പായില്ല. മൂന്നുമാസമല്ല മൂന്നു വര്‍ഷത്തിനു ശേഷമാണ് പുത്തുമല ദുരിത ബാധിതര്‍ക്ക് സ്വന്തം വീട് യാഥാര്‍ഥ്യമായത്. മാത്രമല്ല, ഒരു വര്‍ഷം കഴിഞ്ഞതോടെ വീടുകള്‍ പലതും ചോര്‍ന്നൊലിക്കാനും തുടങ്ങി. വീടുവയ്ക്കാന്‍ നാലു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതും.

വീടു പൂര്‍ത്തിയാകുന്നതു വരെ താമസിക്കുന്ന വീടിന് വാടകനല്‍കുമെന്ന് പറഞ്ഞെങ്കിലും ആറുമാസം മാത്രമാണ് വാടക ലഭിച്ചത്. തൊഴില്‍ നഷ്ടമായവരും സ്ഥലവും കൃഷിയുമെല്ലാം നഷ്ടപ്പെട്ടവരും ... ഒന്നും പഴയതുപോലെ ആയതേയില്ല. ഹര്‍ഷം മാതൃകാ ഗ്രാമത്തില്‍ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രമോ അങ്കണവാടിയോ പൊതുഇടമോ കളിസ്ഥലമോ ഒന്നും ഇവിടെ യാഥാര്‍ഥ്യമായില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  6 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  6 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  6 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  6 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  6 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  6 days ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  6 days ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  6 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  6 days ago