HOME
DETAILS

ശ്രീജേഷിന് പുതിയ ചുമതല; ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു

  
August 09, 2024 | 9:35 AM

pr-sreejesh-appointed-as-mens-junior-hockey-team-head-coach

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലമെഡല്‍ സമ്മാനിച്ച് വിരമിച്ച മലയാളി താരം പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്കെന്നാണ് ഹോക്കി ഇന്ത്യ സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.

'ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പി.ആര്‍. ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു.കളിക്കുന്നത് മുതല്‍ പരിശീലനംവരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിങിലേക്ക് നോക്കു..' ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇന്ത്യക്കായി 2006ല്‍ അരങ്ങേറിയ ശ്രീജേഷ് 336 തവണ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ശ്രീജേഷിന്റെ ആദ്യ ഒളിമ്പിക്സ് 2012ല്‍ ലണ്ടനിലാണ്. 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി. കഴിഞ്ഞതവണ ടോക്യോയില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  9 hours ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  9 hours ago
No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  10 hours ago
No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  10 hours ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  10 hours ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  10 hours ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  10 hours ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  10 hours ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  11 hours ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  11 hours ago