HOME
DETAILS

യുഎഇ; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  
August 09, 2024 | 1:53 PM

UAE Buyers of electric vehicles should be aware of these things

അബുദബി: അംഗീകൃത ഏജൻറോ അറ്റകുറ്റപ്പണികൾ നടത്തുന്ന അംഗീകൃത കമ്പനിയോ അല്ലാത്തവയിൽ നിന്ന് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനെതിരെ എമിറേറ്റ്‌സ് അസോസിയേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ അവകാശങ്ങളും നിലവാരമുള്ള റിപ്പയർ, മെയിൻറനൻസ് സേവനങ്ങളും ലഭിക്കാൻ ഇത് അനിവാര്യമാണെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ ഡയറക്‌ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുഹൈരി പറഞ്ഞു.

 ചില ഉപഭോക്താക്കൾ കാർ ഷോറൂമുകളിൽ നിന്ന് ഇലക്ട്രിക് കാറുകൾ വാങ്ങിയിരുന്നു. ഈ കാറുകൾക്ക് രാജ്യത്ത് അംഗീകൃത ഏജന്റ് ഇല്ലെന്നത് പിന്നീടാണ് മനസ്സിലായത്. മിക്ക ഗാരേജുകൾക്കും ഇലക്ട്രിക് കാറുകൾ നന്നാക്കുന്നതിൽ പരിചയമില്ലെങ്കിലും അവർ നന്നാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇതിൽ പരാജയപ്പെടുകയോ വിജയിക്കുകയോ ആവശ്യമായ ഗുണനിലവാരം ഇല്ലാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഈ പരീക്ഷണം യാത്രക്കാരെ അപകടത്തിലേക്ക് നയിക്കുന്നു. അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് കാറുകൾക്കായി അംഗീകരിച്ചിട്ടുള്ള ഗൾഫ് സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേർഡുകളും പരിശോധിക്കുകയും ഗൾഫ് മേഖലയിലെ പ്രത്യേക വേനൽക്കാല കാലാവസ്ഥയിൽ ഇലക്ട്രിക് കാറുകൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

In the UAE, electric vehicle (EV) buyers should consider factors such as charging infrastructure, battery life, government incentives, maintenance costs, and resale value. Understanding these elements can help make informed decisions and maximize the benefits of owning an EV.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരിയുന്ന കനലിൽ നിന്ന് രക്ഷിച്ചത് ആറ് ജീവനുകൾ; അധ്യാപികമാർക്ക് രക്ഷകനായി സഊദി യുവാവ്

Saudi-arabia
  •  4 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് വിജിലൻസ് വലയിൽ; പിടിയിലായത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്

crime
  •  4 days ago
No Image

പ്രവാസികളുടെ താമസ നിയമത്തിൽ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഇഖാമ ഫീസുകൾ വർദ്ധിപ്പിച്ചു

Kuwait
  •  4 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങള്‍ തനിക്കും ബാധകം; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയില്‍

Kerala
  •  4 days ago
No Image

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  4 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  4 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  4 days ago