HOME
DETAILS
MAL
സഊദിയില് ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കോഴിക്കോട് സ്വദേശി ഉള്പ്പെടെ നാല് മരണം
ADVERTISEMENT
Web Desk
August 10 2024 | 17:08 PM
റിയാദ്: സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന് മേഖലയിലെ അല്ബാഹയിലുണ്ടായ വാഹനാപകടത്തില് കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്പ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില് തോമസിന്റെ മകന് ജോയല് തോമസ് (28) ആണ് മരിച്ചത്.
മരിച്ചവരില് ഒരാള് ഉത്തര്പ്രദേശ് സ്വദേശിയാണ്. സുഡാന്, ബംഗ്ലാദേഷ് പൗരന്മാരാണ് മറ്റ് രണ്ടുപേര്. വാഹനം മറിഞ്ഞ് തീപിടിച്ചാണ് അപകടം. അല്ബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്.
ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചവര്. പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര് സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ തീപിടിക്കുകയും ചെയ്തു. മൃതശരീരങ്ങള് അല്ബഹാര് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Car accident in Saudi Four died including a native of Kozhikode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
International
• 6 hours agoപേജര് പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്വിയില്ലാത്തത്; സ്ഫോടകവസ്തുവെന്ന് സംശയം
International
• 6 hours agoനിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
Kerala
• 6 hours agoജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
National
• 7 hours agoഎന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?
International
• 14 hours agoഅബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം
Saudi-arabia
• 15 hours agoഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്
Football
• 15 hours agoയുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന് മരിച്ചു
uae
• 16 hours agoദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ
uae
• 17 hours agoലബനാനില് വിവിധയിടങ്ങളില് പേജറുകള് പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്ക്ക് പരുക്ക്; എട്ടുപേര് മരിച്ചു
International
• 17 hours agoADVERTISEMENT