HOME
DETAILS
MAL
ഒമാനിലെ ഉഷ്ണമേഖലാ ന്യൂനമർദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു; മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ
ADVERTISEMENT
August 30 2024 | 11:08 AM
മസ്കറ്റ്:രാജ്യത്ത് രൂപപ്പെട്ടിരുന്ന ഉഷ്ണമേഖലാ ന്യൂനമര്ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി മാറുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണ് രൂപപ്പെട്ടിരിക്കുന്നത്.
അറബിക്കടലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ന്യൂനമർദം ശക്തിപ്രാപിച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• a day agoഓണക്കാലത്ത് വിലക്കയറ്റം തടയാന് സര്ക്കാര് ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്
Kerala
• a day agoരാജ്യത്ത് ആര്ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• a day agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• a day agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്ഷത്തിലേക്ക്; ലോകത്തിനു മുന്നില് ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്ഥികള്
International
• a day agoനിവിന് പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്മാര്ക്കെതിരെ കേസ്
Kerala
• a day ago'നിങ്ങള് ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില് എന്താണ് പുരട്ടാറ്' പശിമ ബംഗാള് മെഡിക്കല് കോളജിലെ വൈവ ചോദ്യങ്ങള് ഇങ്ങനെ
National
• a day agoവാഹനാപകടത്തില് പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• a day agoയുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന് രഞ്ജിതിന് മുന്കൂര് ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
Kerala
• a day agoകാഫിര് സ്ക്രീന് ഷോട്ട് കേസ്: അന്വേഷണം വേഗത്തില് പൂര്ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• a day agoADVERTISEMENT