HOME
DETAILS

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

  
September 03, 2024 | 3:52 PM

Failure of camel husbandry in Kuwait Three people were arrested

കുവൈത്ത് സിറ്റി: രാജ്യത്ത് ഒട്ടകത്തെ പരിപാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിന് മൂന്ന് പേരെ കുവൈത്ത് പരിസ്ഥിതി പോലിസ് അറസ്റ്റ് ചെയ്‌തു. ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റി, പരിസ്ഥിതി പോലിസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പിടികൂടിയ പ്രതികളിൽ നിന്നും 22 ഒട്ടകങ്ങളെ പിടിച്ചെടുത്തു. ഒട്ടകത്തെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും വീഴ്ചവരുതിയതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കേസ് റഫർ ചെയ്തു. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി നിയമ ലംഘനങ്ങൾ തടയുന്നതിനുമുള്ള പരിശോധനയിലാണ് നടപടിയെടുത്തത്. അതിനിടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ ജഹ്റ പ്രദേശത്ത് നടത്തിയ ക്യാമ്പയിനിൽ ഭൂമി കയ്യേറ്റങ്ങൾ അടക്കം നിരവധി പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തിയിരുന്നു.നിയമ ലംഘനം നടത്തിയ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

In Kuwait, three individuals were arrested due to the failure of camel husbandry, which led to concerns over animal welfare and legal violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  5 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  6 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  6 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  6 hours ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  6 hours ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  6 hours ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  6 hours ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  6 hours ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  7 hours ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  7 hours ago