HOME
DETAILS

ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിലേക്ക് ഒല

  
September 05, 2024 | 12:57 PM

Ola Takes the Leap Enters Electric Car Manufacturing Sector

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഓട്ടോറിക്ഷ (ത്രീ വീലര്‍) ഉല്‍പ്പാദന രംഗത്തേയ്ക്ക്. ഈ വര്‍ഷം തന്നെ ഒല പുതിയ ഇലക്ട്രിക് ഓട്ടോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്നാണ് ഒലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 

സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലവും കൂടുതല്‍ സൗകര്യവും ഒല പ്രദാനം ചെയ്യുന്നമെന്നാണ് അറിയുന്നത്. കൂടാതെ നിരവധി അത്യാധുനിക ഫീച്ചറുകളും ഒലയുടെ ഇലക്ട്രിക് ഓട്ടോകള്‍ക്കുണ്ടാകും. സഞ്ചാരി എന്ന അര്‍ഥമുള്ള 'രാഹി' എന്ന് പേര് നല്‍കാനാണ് സാധ്യത. ബജാജ് RE, മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പ് ഇസിറ്റി തുടങ്ങിയവയുമായാണ് വിപണിയില്‍ ഒല മത്സരിക്കുക.

ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, ക്യാബിന്‍ ഡോറുകള്‍ എന്നിവയെല്ലാം ഓട്ടേയുടെ മുന്‍വശത്തെ സവിശേഷതകളാകാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാസഞ്ചര്‍ പതിപ്പിന് പുറമെ ഇവി ഗുഡ്‌സ് ഓട്ടോയും ഒല പുറത്തിറക്കുമെന്നാണ് വിവരം. ത്രീവീലര്‍ വാണിജ്യ വേരിയന്റിന് വൈവിധ്യമാര്‍ന്ന ക്ലയന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രമീകരിക്കാവുന്ന ഒരു വലിയ ലോഡിംഗ് ബേ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Ola, a leading ride-hailing company, diversifies into electric car manufacturing, marking a significant milestone in the electric vehicle revolution. Learn more about their sustainable mobility initiatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  2 hours ago
No Image

ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

uae
  •  2 hours ago
No Image

ഷാർജയിൽ പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

രാജസ്ഥാനിൽ കാറിൽ നിന്നും 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

National
  •  2 hours ago
No Image

യുഎഇയിൽ പുതുവർഷത്തിൽ ആശ്വാസം; ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

uae
  •  2 hours ago
No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  3 hours ago
No Image

നോവായി മാറിയ യാത്ര; ഇ-സ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  3 hours ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  3 hours ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  3 hours ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  3 hours ago