HOME
DETAILS

സ്പീക്കറെ തിരുത്തി മുന്‍ സ്പീക്കര്‍

  
Web Desk
September 09, 2024 | 3:43 PM

Former Speaker Replaces Current Speaker in Surprise Move

തൃശൂര്‍: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്ക് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. 'ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ മറുപടി.

തൃശൂര്‍ ജില്ലയിലെ തദ്ദേശ അദാലത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. 'ആര്‍.എസ്.എസിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണതെന്നും മന്ത്രി വ്യക്തമാക്കി. 

രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കാമോ എന്ന ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കളിയാക്കിയായിരുന്നു മന്തിയുടെ മറുപടി. 'അദാലത്തിന് വന്നാല്‍ അദാലത്തിന്റെ കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്ന് പറയില്ല', 'ചോദിച്ചോളൂ, മറുപടി പറയണോ എന്ന് ഞാന്‍ തീരുമാനിക്കും' എന്നായിരുന്നു മുന്ത്രിയുടെ മറുപടി. എന്നാല്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല.

"In a sudden turn of events, the former speaker has been brought back to replace the current speaker. Stay updated on this latest political development and its implications."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  a day ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  a day ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  a day ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  a day ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  a day ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  a day ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  a day ago