HOME
DETAILS
MAL
സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
ADVERTISEMENT
September 10 2024 | 07:09 AM
ന്യൂഡല്ഹി: സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടര്ന്നാണ് സീതാറാം യെച്ചൂരിയെ ഡല്ഹി എയിംസില് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില് കൃത്രിമ ശ്വാസോച്ചാശം നല്കുകയാണെന്ന് വാര്ത്താക്കുറിപ്പില് സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയില് സന്ദര്ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഇങ്ങോട്ട് മാന്യതയാണെങ്കില് അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്...'; അന്വറിന് മറുപടിയുമായി കെ.ടി. ജലീല്
Kerala
• 12 hours agoതൃശൂര് പൂരം കലക്കല്: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന് ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി
Kerala
• 13 hours ago'ഇറാന് യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല് പ്രകോപിപ്പിച്ചാല് മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്കിയാന്
International
• 13 hours agoമലപ്പുറത്തെ കുറിച്ച വിവാദ വാര്ത്ത; പി.ആര് ഏജന്സിയുടേത് വന് ഓപറേഷന്, മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?
Kerala
• 13 hours agoപൂരം കലക്കലില് ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും
Kerala
• 13 hours ago'മനുഷ്യന് ജീവനില് പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്വര്
Kerala
• 14 hours agoബെയ്റൂത്തില് ഇസ്റാഈല് വ്യോമാക്രമണം; ആറ് മരണം
International
• 16 hours agoഡല്ഹിയില് ഡോക്ടറെ വെടിവെച്ചു കൊന്നു
National
• 17 hours agoപ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
oman
• a day agoപൂരം കലക്കലില് തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം
Kerala
• a day agoADVERTISEMENT